Tuesday, February 23, 2010

ശരീര ഭാരം കുട്ടുകാരന്‍റെ കയ്യിലും
മനസ്സിന്റെ ഭ്രാന്ത് മുജന്മ സുഹൃതത്തിനും
എന്നെ അറിയാത്ത എനിക്ക് അറിയാത്ത
മഹാ നകരത്തില്‍ മുകനായ് നില്‍ക്കുന്നു
എന്‍റെ പുറകില്‍ ഒരാള്‍ നില്‍ക്കുന്നു
തിരിഞ്ഞു നോക്കി എവിടെ അയാള്‍
പിന്നെയും അയാള്‍ പുറകില്‍ തന്നെ
ചെവിയില്‍ ശബ്ദങ്ങള്‍
അടഞ്ഞ കണ്ണില്‍ കാഴ്ച്ചകള്‍
മദ്യത്തിന്‍ ലഹരിയും ഭ്രാന്തും
മൂര്‍ത്ന്യത്ത്തില്‍
കൈ വിട്ട മനസും
കൂടുകാരെന്റെ കൈയിലെ ശരീരവും
ആയി ഞാന്‍ എന്നെ നഷ്ട്ടപെട്ടു നില്‍ക്കുന്നു
മഹാ നഗരമേ ഇനി ഇല്ല
നിന്‍റെ കാപട്യങ്ങളിലേക്ക്
മടങ്ങുന്നു എന്‍റെ നാടിന്‍റെ നിഷ്കളഗതയിലേക്ക്
കൂട്ടുകാരാ എന്‍റെ ശരീരം എന്‍റെ വീട്ടില്‍ എത്തിക്കുക
മനസേ നീ എന്നിലേക്ക്‌ മടങ്ങുക

Wednesday, April 8, 2009

എകന്തത

ഓര്‍മകള്‍ തളര്‍ത്തുന്ന എന്‍റെ മനസ്സിന് കൂട്ടായി നിന്ന ഏകാന്തതെ
നിന്നില്‍ ഞാന്‍ എന്‍റെ പ്രതിച്ഛായ കാണുന്നു
നിന്‍റെ മൌനത്തിനു ഒരായിരം ശബ്ദദങ്ങള്‍
ഇരുട്ടിനു ഒരായിരം നിറങ്ങള്‍
എങ്കിലും എന്നോട് എന്തെ നി അകന്നു നിന്നു

Tuesday, April 7, 2009

ഇന്നു എനിക്ക് മുപ്പത്തിരണ്ടു വയസ്
ദുരന്തങ്ങളുടെ കുട്ടികാലം
അരാജകങ്ങളുടെ കൌമാരം പീഠനങ്ങളുടെ യൌവനം.......... ഇനി നിരാശയുടെ വരും കാലം

Monday, December 22, 2008

അപ്പുപ്പന്‍ താടി

വരണ്ട കാലത്തിന്‍ ഇരുണ്ട മനുഷ കോളങ്ങള്‍ക്കിടയില്‍
ഏകാകി ഞാന്‍
എന്‍റെ മനസിന്‌ മറയില്ല
എന്‍റെ ചെവികള്‍ക്ക് അടപ്പും കണ്ണിനു മുടിയും ഇല്ല
എനിട്ടും ഞാന്‍ ഈ ലോകത്തിനും കാലത്തിനും അന്യന്‍
എന്‍റെ നീറുന്ന മനസു കാണാന്‍
എന്‍റെ ഇടറുന്ന ശബ്ദം കേള്‍ക്കാന്‍
എന്‍റെ വിറയ്ക്കുന്ന ദേഹം കാണാന്‍
ഇവിടെ ആരാരുമില്ല
എല്ലാവരും എവിടേക്കോ ഓടുന്നു
എന്‍റെ അപ്പൂപ്പന്‍ താടി കളഞ്ഞിട്ടു
എനിക്ക് ഓടേണ്ട
നടുവേ ഓടി വീരനാകേണ്ട
എനിലേക്ക് ഓടി എത്തുന്ന അപ്പുപ്പന്‍ താടികള്‍
എനിക്ക് കൂട്ട്
പൊയ് മുഖം വച്ചു ആരൊക്കെയോ ആകാന്‍ വെമ്പുന്ന
സുഹൃത്തുക്കളെ നിങ്ങള്ക്ക് നല്ലത് വരട്ടെ

Tuesday, October 14, 2008

kasera

ഒരു നാള് നീ എന് ഉമ്മറത്തിന് അലന്കാരം
നിെന്ന പരിലളിച്ചവര്‍ പലര്‍
നിെന്ന പ്രാപിച്ചവര് പലര്‍
പിനീട് എപ്പഴോ എപ്പഴോ
നിന്‍ സ്ഥാനം പിന്‍ മുറികളിലേക്ക്
പിന്നെയും എപ്പഴോ പിന്നംബുരതെക്ക്
ചെളിയില്‍ മഴയില്‍
െഹ മനുഷാ നിയും ഇതുപോെല
വല്രന്നു വല്രന്നു മണ്ണായി ചാരമായി പുകയായി
അങ്ങെന അങ്ങെന